അപകടത്തില്‍ തകര്‍ന്ന ഇന്നോവ കാറും സ്വിഫ്റ്റ് കാറും.
കുണ്ടറ : ആറ്മുറിക്കടയ്ക്ക് സമീപം (പൊങ്ങുവിള മുക്കില്‍ ) ഓള്‍ഡ് ഫയര്‍ഫോഴ്സ് ജംഗ്ഷനില്‍ കാറുകള്‍ കൂട്ടി ഇടിച്ചു.ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.കുണ്ടറ ഭാഗത്ത് നിന്നു കൊട്ടാരക്കര ഭാഗത്തേക്ക് പോയ ഇന്നോവ കാറിന്റെ പുറകില്‍ സ്വിഫ്റ്റ് കാര്‍ ഇ ടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്വിഫ്റ്റ് കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല.
Tags : NattuVishasham DistrictNews