x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല​ങ്കാ​വി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഗു​ണ്ട​ല്‍​പേ​ട്ട സ്വ​ദേ​ശി​ക്ക് പ​രി​ക്ക്


Published: June 25, 2026 05:39 AM IST | Updated: June 25, 2026 05:39 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മൂ​ല​ങ്കാ​വി​ല്‍ പി​ക്ക​പ്പ് വാ​നും ബൊ​ലേ​റോ​യും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​ണ്ട​ല്‍​പേ​ട്ട സ്വ​ദേ​ശി ന​ഞ്ചേ​ഷ് (45) ന് ​പ​രി​ക്കേ​റ്റു.  ഇ​ന്ന​ലെ രാ​വി​ലെ 8.45ഓ​ടെ മൂ​ല​ങ്കാ​വ് 64-ാം മൈ​ല്‍ ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. മൈ​സൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലേ​ക്ക് മാ​ങ്ങ ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നും എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന ബൊ​ലേ​റോ​യും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പി​ക്ക​പ്പ് വാ​ഹ​നം റോ​ഡി​ല്‍ മ​റി​ഞ്ഞു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പി​ക്ക​പ്പ് വാ​ഹ​ന ഡ്രൈ​വ​ര്‍ ന​ഞ്ചേ​ഷി​നെ ഉ​ട​ന്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് അ​ല്‍​പ​സ​മ​യം ഗ​താ​ഗ​ത ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ടു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up