x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​​ന്‍റ്ഗി​​റ്റ്‌​​സ് കോ​​ള​​ജ് ഓ​​ഫ് എ​​ന്‍​ജി​​നിയ​​റിം​​ഗി​​ല്‍ കോ​​ണ്‍​വൊ​​ക്കേ​​ഷ​​ൻ


Published: June 25, 2026 07:14 AM IST | Updated: June 25, 2026 07:14 AM IST

സെ​​ന്‍റ്ഗി​​റ്റ്‌​​സ് എ​​ന്‍​ജി​​നീ​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ യു​​ജി, പി​​ജി വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ കോ​​ണ്‍​വൊ​​ക്കേ​​ഷ​​നി​​ല്‍ എ​​പി​​ജെ അ​​ബ്ദു​​ല്‍ ക​​ലാം ടെ​​ക്‌​​നോ​​ള​​ജി​​ക്ക​​ല്‍ യൂ​​ണി

പാ​​ത്താ​​മു​​ട്ടം: സെ​​ന്‍റ്ഗി​​റ്റ്‌​​സ് കോ​​ള​​ജ് ഓ​​ഫ് എ​​ന്‍​ജി​​നിയറിം​​ഗി​​ല്‍ അ​​ഞ്ചാ​​മ​​ത് കോ​​ണ്‍​വൊ​​ക്കേ​​ഷ​​ൻ ന​​ട​​ത്തി. എ.​​പി. ജെ. ​​അ​​ബ്ദു​​ല്‍ ക​​ലാം ടെ​​ക്‌​​നോ​​ള​​ജി​​ക്ക​​ല്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി​​സ തോ​​മ​​സ് സ​​ന്ദേ​​ശം ന​​ല്‍​കി.

കോ​​ള​​ജി​​ല്‍ നി​​ന്നും ബാ​​ച്ചി​​ല​​ര്‍ ഡി​​ഗ്രി പൂ​​ര്‍​ത്തി​​യാ​​ക്കി​​യ മൂ​​ന്നാ​​മ​​ത് ബാ​​ച്ചി​​ന്‍റെ​​യും മാ​​സ്റ്റ​​ര്‍ ബി​​രു​​ദ​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ അ​​ഞ്ചാ​​മ​​ത് ബാ​​ച്ചി​​ന്‍റെ​​യും കോ​​ണ്‍​വൊ​​ക്കേ​​ഷ​​ന്‍ ച​​ട​​ങ്ങി​​ല്‍ ബി​​ടെ​​ക്, എം​​ടെ​​ക്, എം​​ബി​​എ, എം​​സി​​എ, ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​സി​​എ, ബി ​​ഡി​​സൈ​​ന്‍ ബാ​​ച്ചു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്.

സെ​​ന്‍റ്ഗി​​റ്റ്‌​​സ് ഡ​​യ​​റ​​ക്ട​​ര്‍, തോ​​മ​​സ് ടി. ​​ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ന്‍റ്ഗി​​റ്റ്‌​​സ് എ​​ന്‍​ജി​​നീ​​യ​​റിം​​ഗ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ടി. സു​​ധ, എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ര്‍​മാ​​ന്‍ പു​​ന്നൂ​​സ് ജോ​​ര്‍​ജ്, ക​​ണ്‍​ട്രോ​​ള​​ര്‍ ഓ​​ഫ് എ​​ക്‌​​സാ​​മി​​നേ​​ഷ​​ന്‍​സ് ഡോ.​​റി​​ബോ​​യ് ചെ​​റി​​യാ​​ന്‍ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up