x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​മാ​ര്‍ ഗോ​ള​ടി​ച്ചു; ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് തു​ട​ക്ക​മാ​യി


Published: June 25, 2026 07:32 AM IST | Updated: June 25, 2026 07:32 AM IST

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍സ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ട

ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ആ​ന്‍സ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ അ​മ്മ​മാ​ര്‍ ഗോ​ള​ടി​ച്ച് തു​ട​ക്കം കു​റി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ എ​ല്‍സി​ന്‍ എ​ഫ്‌​സി​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ അ​ന്‍സ എ​ഫ്‌​സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന​ല്‍ സ​ഖ​റി​യ, ജ​യ്‌​മോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up