x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും തെ​രു​വുനാ​യ ആ​ക്ര​മ​ണം; വീ​ട്ട​മ്മ​യ്ക്ക് ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: July 23, 2026 03:54 AM IST | Updated: July 23, 2026 03:54 AM IST

പ്രതീകാത്മക ചിത്രം

ഫോ​ര്‍​ട്ടു​കൊ​ച്ചി: ക​രു​വേ​ലി​പ്പ​ടി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വീ​ണ്ടും തെ​രു​വുനാ​യ അ​ക്ര​മ​ണം.

ഇ​ന്ന​ലെ രാ​വി​ലെ രോ​ഗി​യാ​യ മ​ക​നു​മൊ​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ വീ​ട്ട​മ്മ​യ്ക്ക് നേ​രെ​യാ​ണ് തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
മു​ണ്ടം​വേ​ലി സ്വ​ദേ​ശി ലീ​ന(50)​യ്ക്കാ​ണ് കാ​ലി​ന് ക​ടി​യേ​റ്റ​ത്. ഇ​വ​ര്‍​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നേ​യും തെ​രു​വുനാ​യ അ​ക്ര​മി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കും ര​ക്ഷ​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണി​വി​ടെ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു.

ഇ​വി​ടെ എ​ത്തു​ന്ന​വ​രെ വ​ര​വേ​ല്‍​ക്കു​ന്ന​ത് കൂ​ട്ട​മാ​യി എ​ത്തു​ന്ന​തെ​രു​വുനാ​യ്ക്ക​ളാ​ണ്.ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​ന് നേ​രെ അ​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു. പ​ത്തി​ലേ​റെ നാ​യ്ക്ക​ളാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ലും പ​രി​സ​ര​ത്തും ത​മ്പ​ടി​ച്ചി​ട്ടു​ള്ള​ത്.

നാ​യ കൂ​ട്ട​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് നേ​രെ അ​ക്ര​മ വാ​സ​ന​യോ​ടെ ഓ​ടി അ​ടു​ക്കു​ന്ന​തും പ​തി​വാ​ണ്. നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സ​വും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്. പ​ക​ലും രാ​ത്രി​യി​ലും ഇ​വ ഭീ​തി പ​ട​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

Tags : Nattuvishesham DistrictNews DeepikaNews Stray dog

Recent News

Corehub Up