x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ ഭ​വ​നനി​ർ​മാ​ണം: ത​റ​ക്ക​ല്ലി​ട്ടു

വെബ് ഡെസ്ക്
Published: September 19, 2026 06:48 AM IST | Updated: September 19, 2026 06:48 AM IST

ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി ഇ​ട​വ​ക കു​ടും​ബ​ക്കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം ക​ല്ലൂ​ർ

ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി ഇ​ട​വ​ക കു​ടും​ബ​ക്കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം ക​ല്ലൂ​ർ പ​ച്ച​ളി​പ്പു​റ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ നി​ർ​വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​ജോ ത​റ​യി​ൽ, ഡീ​ക്ക​ന്‍ സേ​വി​യ​ർ മു​ല്ല​ശേ​രി​യി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ബെ​ന്നി അ​പ്പാ​ട​ൻ, തോ​മ​സ് കൂ​ള, സോ​ണി പെ​രു​മാ​ട​ൻ, അ​ഡ്വ. പ്ര​ശോ​ഭ്, ക​ൺ​വീ​ന​ർ ഡേ​വി പ​ടി​ക്ക​ല, സെ​ക്ര​ട്ട​റി സെ​ബി വ​ല്ല​ച്ചി​റ​ക്കാ​ര​ൻ, പ്ര​തി​നി​ധി​യോ​ഗം സെ​ക്ര​ട്ട​റി ലി​ന്‍റോ കാ​ട്ടൂ​ക്കാ​ര​ൻ, പി​ആ​ർ​ഒ ജ​സ്റ്റി​ൻ പെ​രു​ട്ടി മ​റ്റു​ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up