x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​തൃ​വേ​ദി റൂ​ബി ജൂ​ബി​ലി സ്മാ​ര​ക പു​ര​സ്കാ​രം: എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു

വെബ്ഡെസ്ക്
Published: November 7, 2026 12:58 AM IST | Updated: November 7, 2026 12:58 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​തൃ​​​വേ​​​ദി റൂ​​​ബി ജൂ​​​ബി​​​ലി​​​യു​​​ടെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി നാ​​​ലു മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച പി​​​താ​​​ക്ക​​​ന്മാ​​​രെ എ​​​ല്ലാ വ​​​ർ​​​ഷ​​​വും ആ​​​ദ​​​രി​​​ക്കു​​​ന്നു. പി​​​തൃ വേ​​​ദി​​​യു​​​ടെ 43-ാമ​​​ത് ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 29ന് ​​​എ​​​ട​​​ത്വാ സെ​​​ന്‍റ് ജോ​​​ർ​​​ജ് ഫൊ​​​റോ​​​നാ പ​​​ള്ളി​​​യു​​​ടെ ജൂ​​​ബി​​​ലി ഹാ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന സം​​​ഗ​​​മ​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കും.

കാ​​​ർ​​​ഷി​​​കം, ആ​​​തു​​​ര​​​സേ​​​വ​​​നം, ക​​​ലാ​​​കാ​​​യി​​​കം, പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​നം, എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച​​​വ​​​രെ​​​യാ​​​ണ് 5001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കു​​​ന്ന​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​ത്.

മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തോ​​​ടൊ​​​പ്പം എ​​​ൻ​​​ട്രി അ​​​യ​​​ക്ക​​​ണം. ന​​​വം​​​ബ​​​ർ 15ന് ​​​മു​​​മ്പാ​​​യി എ​​​ൻ​​​ട്രി​​​ക​​​ൾ ല​​​ഭി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും എ​​​ൻ​​​ട്രി ഫോ​​​മി​​​നും ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ഫോ​​​ൺ ന​​​മ്പ​​​ർ 9544120698.

Tags : Award Nattuvishesham DistrictNews DeepikaNews

Recent News

Corehub Up