പ്രതീകാത്മക ചിത്രം
കുറ്റിക്കോണം: കുറ്റിക്കോണം ക്രിസ്തുരാജ് പള്ളിയിൽ രാജത്വതിരുനാൾ നാളെ മുതൽ.നാളെ വൈകുന്നേരം 4.30ന് വിശു ദ്ധ കുർബാന, ധ്യാനം (നയിക്കുന്നത് ഫാ. ജോഷി മഠത്തിപറമ്പിൽ) തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 4.30ന് ജപമാല, വിശു ദ്ധ കുർബാന, ധ്യാനം, ആരാധന. വ്യാഴം രാവിലെ 9.30ന് വയോജന ദിനം, വൈകുന്നേരം 4.30ന് ജപമാല, കൊടിയേറ്റ്, വിശുദ്ധ കുർബാന, (ഫാ. സനൂപ് മുത്തുമാകുഴിയിൽ, ഡാൽമുഖം സെന്റ് മേരീസ് പള്ളി വികാരി ).
ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ. രാജു കൊച്ചുപറമ്പിൽ സിആർ (വെട്ടിക്കവല, മേരി മാതാ ആശ്രമം സൂപ്പരിയർ ) വെള്ളിയാഴ്ച പൂർവികസ്മരണ വൈ കുന്നേരം 4.30ന് റംശാ, വിശുദ്ധ കുർബാന, (ഫാ. തോമസ് കന്യാകോണിൽ, ഫിൽഗിരി സെന്റ് ജോസഫ് പള്ളി വികാരി). തുടർന്ന് സെമിത്തേരി സന്ദർശനം.
ശനിയാഴ്ച വൈകുന്നേരം 4.30ന് റംശാ, വിശുദ്ധ കുർബാന മലങ്കര ക്രമത്തിൽ (ഫാ. ജയിംസ് ചരുവിള,ചെമ്പുമല പള്ളി വികാരി ) പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, വചനസന്ദേശം ഫാ.ആൽബിൻ വടക്കേപീടിക സിഎസ്എസ്ആർ, കരവാളൂർ സെന്റ് ജെറാൾഡ് ആശ്രമം) പള്ളിയിൽ നിന്ന് ആരംഭിച്ച് കോട്ടവട്ടം കുരിശടിയിൽ എത്തി തിരികെ പള്ളിയിൽ എത്തിചേരും.ഞായറാഴ്ച രാവിലെ 9.15 ന് സപ്രാ, ആഘോഷമായ റാസാ കുർബാന, (ഫാ. ജോസഫ് കുറശേരി, കിള്ളി സെന്റ് ജോൺ പോൾ സെക്കൻഡ് ദേവാലയം ), തിരുനാൾ പ്രദക്ഷിണം, കൊടിയിറയക്ക്, സ്നേഹവിരുന്ന്.
vax
Tags : Celebrations church NattuVishesham DistrictNews