x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ൽ​പാ​റ​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് കോൺഗ്രസ് പ്രവർത്തകർ

വെബ് ഡെസ്ക്
Published: November 20, 2026 06:55 AM IST | Updated: November 20, 2026 06:55 AM IST

വാ​ൽ​പാ​റ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യ്ക്കു മു​ന്നി​ൽ നടത്തിയ ജന്മദിനാഘോഷത്തിൽനിന്ന്.

വാ​ൽ​പാ​റ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം വാ​ൽ​പാ​റ ന​ഗ​ര കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ യു. ​ക​റു​പ്പ​യ്യ, ജെ. ​ദേ​വ​കൃ​പ, എം.​വി. ബേ​ബി, ഡോ. ​പോ​ൾ ഹൗ​സ്, കെ.​ആ​ർ. രാ​ജ​ദു​രൈ, മൈ​ക്ക​ൽ​രാ​ജ്, സോ​ഡ സെ​ന്തി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Indira Gandhi birthday nattuvishesham local news Congress workers celebrate

Recent News

Corehub Up