x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കും; വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് 60,000

വെബ് ഡെസ്ക്
Published: November 18, 2026 04:33 AM IST | Updated: November 18, 2026 04:33 AM IST

മീ​ഡി​യ സെ​ന്‍റ​ർ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. വെ​ർ​ച്വ​ൽ ക്യൂ​വി​ലൂ​ടെ​യു​ള്ള പ്ര​തി​ദി​ന ബു​ക്കിം​ഗ് 60000 ആ​യി നി​ജ​പ്പെ​ടു​ത്തി. സ്പോ​ട്ട് ബു​ക്കിം​ഗ് 14000 പേ​ർ​ക്കാ​ണ്. തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഇ​തി​നു മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. മി​നി​റ്റി​ൽ 65 - 70 പേ​രെ പ​തി​നെ​ട്ടാം​പ​ടി ക​യ​റ്റി​വി​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. വൃ​ശ്ചി​ക​പ്പു​ല​രി​യി​ൽ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ എ​ല്ലാ​വ​ർ​ക്കും സു​ഖ​ദ​ർ​ശ​നം സാ​ധ്യ​മാ​യെ​ന്ന് മ​ന്ത്രി​യും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റും പ​റ​ഞ്ഞു.
പൊ​ലി​സി​ന്‍റെ ക​ർ​ശ​ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​വും തി​ര​ക്ക് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ശ​ബ​രി​മ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​ൽ പ​രി​ച​യ സ​ന്പ​ന്ന​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് രൂ​പ​പ്പെ​ടു​ന്ന ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് കു​ടി​വെ​ള്ള​വും ബി​സ്ക​റ്റും ഉ​റ​പ്പാ​ക്കും.
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.​ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മാ​ലി​ന്യനീ​ക്കം ന​ട​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സെ​ക്‌​ട​ർ തി​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്ന​ലെ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടു.

പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ ചി​കി​ത്സാ­­­­സൗ​ക​ര്യ​ങ്ങ​ള്‍


നി​ല​യ്ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​നു​വ​രി 21 വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലാ​യി 63 കി​ട​ക്ക​ക​ളും 14 ഐ​സി​യു കി​ട​ക്ക​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ന്‍ തീയ​റ്റ​ർ, ല​ബോ​റ​ട്ട​റി, വെ​ന്‍റി​ലേ​റ്റ​ര്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചു. ജ​നു​വ​രി 21 വ​രെ നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ര്‍​ഡി​യോ​ള​ജി കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും സ​ജ്ജ​മാ​ക്കി.
കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 30 ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളു​ള്ള പ്ര​ത്യേ​ക ശ​ബ​രി​മ​ല വാ​ര്‍​ഡും ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, റാ​ന്നി, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ര്‍​ക്കു​ള്ള വി​ദ​ഗ്ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്വാ​സ്ഥ്യം ശ​ര​ണം പ​ദ്ധ​തി

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ഗ​മ​മാ​യ തീ​ർ​ഥാട​ന​ത്തി​നാ​യി സ്വാ​സ്ഥ്യം ശ​ര​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രു​ന്നു. അ​ഞ്ച് അ​ലോ​പ്പ​തി ആ​ശു​പത്രി​ക​ളും 24 എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ളും പ​മ്പ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
അ​ഞ്ച് കാ​ർ​ഡി​യോ​ളോ​ജി​സ്റ്റു​ക​ൾ ഉ​ൾ​പ്പ​ടെ 35 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി എ​ല്ലാ​വി​ധ മ​രു​ന്നു​ക​ളും സ്റ്റോ​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ളി​ൽ പ​തി​വി​ൽ നി​ന്ന് വി​പ​രീ​ത​മാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച ന​ഴ്‌​സിം​ഗ് സ്റ്റാ​ഫി​നെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​നു പു​റ​മേ മൂ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ,ഡി​സ്ട്രി​ക്ട് വെ​ക്ട​ർ ക​ൺ‌​ട്രോ​ൾ യൂ​ണി​റ്റ്,സ്റ്റേ​റ്റ് എ​ന്‍ററെ​മോ​ള​ജി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടുണ്ട്്. നാ​ല് തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ സേ​വ​നം ഉ​ൾ​പ്പ​ടെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യു​ർ​വേ​ദ വി​ഭാ​ഗ​വും ഹോ​മി​യോ​പ്പ​തി വി​ഭാ​ഗ​വും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ്.

ത​ട​സ​മി​ല്ലാ​തെ കു​ടി​വെ​ള്ളം, വൈ​ദ്യു​തി

ത​ട​സര​ഹി​ത​മാ​യി കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും ഉ​റ​പ്പ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ത​ട​സ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ആ​രെ​ങ്കി​ലും സൃ​ഷ്ടി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ന്യ​ജീ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ​ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് . ആ​ന്‍റി വെ​നം, ഇ​ൻ​ക്വി​ലൈ​സ​ർ എ​ന്നി​വ കൃ​ത്യ​മാ​യി സ്റ്റോ​ക് ചെ​യ്തി​ട്ടു​ണ്ട്. ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ൾ ഇ​ത്ത​വ​ണ കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യും. 210 കാ​ർ​ഡു​ക​ൾ ഇ​തി​നോ​ട​കം വി​ത​ര​ണം ചെ​യ്തു. പ​മ്പ​യി​ൽ ഭ​ക്ത​ർ​ക്കാ​യി 15 ആം​ബു​ല​ൻ​സു​ക​ളും നി​ല​യ്ക്ക​ലി​ൽ 10 ആം​ബു​ല​ൻ​സു​ക​ളും സ​ജ്ജ​മാ​ണ്. മ​ണ്ഡ​ല​കാ​ലം മു​ഴു​വ​ൻ പ​രാ​തി​ര​ഹി​ത​മാ​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ത്തു​വാ​ൻ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​നം ഉ​ണ്ടാ​കണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​മ്പ​യി​ൽ വ​സ്ത്രം ഉ​പേ​ക്ഷി​ക്ക​രു​ത്

പ​മ്പ​യി​ൽ കു​ളി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ കു​ളി​ച്ച ശേ​ഷം വ​സ്ത്രം പു​ഴ​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന രീതി വീ​ണ്ടും തു​ട​രു​ക​യാ​ണെ​ന്നും ഇ​ത് ക​ർ​ശ​ന​മാ​യി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ഇ​വി​ടെ വ​സ്ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ സ​ന്ന​ദ്ധ​രാ​യ ആ​ളു​ക​ളെ കൂ​ടു​ത​ൽ നി​യോ​ഗി​ക്കും. മൂ​ന്നു​ മ​ണി​ക്കൂ​ർ കൂ​ടു​മ്പോ​ഴെ​ങ്കി​ലും മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
അ​ന്ന​ദാ​നം ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ സി​സി​ടി​വി വ​യ്ക്കു​മെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ, കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, ദേ​വ​സ്വം ബോ​ർ​ഡ് മെം​ർ​മാ​രാ​യ കെ.​രാ​ജു, പി.​ഡി.​സ​ന്തോ​ഷ് കു​മാ​ർ, എ​ഡി​ജി​പി പി.​വി​ജ​യ​ൻ, സ​ന്നി​ധാ​നം സ്‌​പെ​ഷ്യ​ൽ ഓ​ഫി​സ​ർ ജി. ​ജ​യ​ദേ​വ് ,ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ.​കൈ​ന​ക്ക​ര, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ പി.​എ​സ്. ശാ​ന്ത​കു​മാ​ർ ,വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ന്നി​ധാ​ന​ത്ത് മീ​ഡി​യ സെ​ന്‍റ​ർ

ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര പൊ​തു​ജ​ന സ​മ്പ​ർ​ക്ക വ​കു​പ്പ് സ​ന്നി​ധാ​ന​ത്ത് ആ​രം​ഭി​ച്ച മീ​ഡി​യ സെ​ന്‍റ​ർ മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ.​കൈ​ന​ക്ക​ര, പി​ആ​ർ​ഡി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ കെ.​എ​സ്.​സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Tags : virtual queue Nattuvishesham Districtnews

Recent News

Corehub Up