x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ര്‍​ഷി​ക പൊ​തു​യോ​ഗം

വെബ് ഡെസ്ക്
Published: July 19, 2026 11:38 PM IST | Updated: July 19, 2026 11:38 PM IST

യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ് ചേം​ബ​ര്‍ പാ​ലാ യൂ​ണി​റ്റ് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ് ചേം​ബ​ര്‍ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ പ്രോ​ഗ്രാം പാ​ലാ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജെ​ക്സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ് ചേം​ബ​ര്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടോ​മി കു​റ്റി​യാ​ങ്ക​ലി​ന്‍റെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി.​പ്രി​ന്‍​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ യൂ​ണി​റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി ബെ​ന്നി മൈ​ലാ​ടൂ​രി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ബെ​ന്നി ജോ​ര്‍​ജി​നെ​യും ട്ര​ഷ​റ​റാ​യി ജോ​മി സ​ന്ധ്യ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ത​ങ്ക​ച്ച​ന്‍ പു​ളി​യാ​ര്‍​മ​റ്റം, സ​ജി തോ​മ​സ്, ബാ​ബു നെ​ടു​മു​ടി,ജോ​മോ​ന്‍ ഓ​ട​യ്ക്ക​ല്‍, അ​യ്യ​പ്പ​ന്‍ ഐ​ശ്വ​ര്യ, ജോ​സു​കു​ട്ടി പൂ​വേ​ലി, ഉ​ണ്ണി ക​ള​പ്പു​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up