x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ റാ​ലി ന​ട​ത്തി

വെബ് ഡെസ്ക്
Published: July 17, 2026 10:12 PM IST | Updated: July 17, 2026 10:12 PM IST

ല​ഹ​രി​വി​രു​ദ്ധ സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​മ​ളി: ആ​ന​വി​ലാ​സം സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ളും, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ന​വി​ലാ​സം യൂ​ണി​റ്റും ചേ​ര്‍​ന്ന് ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തി. സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​മ​ളി എ​സ്എ​ച്ച്ഒ കി​ഷോ​ര്‍ സ​ണ്ണി, കെ​വി​വി​ഇ​എ​സ് ആ​ന​വി​ലാ​സം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് കു​മാ​ര്‍, ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം വി.​സി. മാ​ത്യു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് പോ​ള്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ബി​ജു ജേ​ക്ക​ബ്, പ​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി ടി. ​ഇ​മ്മാ​നു​വ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Anti-drug rally

Recent News

Corehub Up