സിവൈഎംഎ മുഖപത്രമായ കാത്തലിക് വോയ്സ് കോഴിക്കോട് ആര്ച്ച്ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കല് പ്രകാശനം ചെയ്യുന്നു.
കോഴിക്കോട്: സിവൈഎംഎ മുഖപത്രമായ കാത്തലിക് വോയ്സ് കോഴിക്കോട് ആര്ച്ച്ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കല് പ്രകാശനം ചെയ്തു.
വികാര് ജനറാള് മോണ്. ജെന്സണ് പുത്തന്വീട്ടില് ഏറ്റുവാങ്ങി. സിവൈഎംഎ പ്രസിഡന്റ് ജിയോ ജയ്സണ്, ട്രഷറര് പി.എ.അഗസ്റ്റിന്, ചീഫ് എഡിറ്റര് ജോസി ചുങ്കത്ത്, സബ് എഡിറ്റര്മാരായ സുനില് വര്ഗീസ്, എന്.ജെ. ആന്റണി, സിവൈഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള് എന്നിവര് പങ്കെടുത്തു.