x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാപ്പ നിയമപ്രകാരം അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 6, 2026 12:26 AM IST | Updated: September 6, 2026 12:26 AM IST

ക​ഴ​ക്കൂ​ട്ടം : വ​ധ​ശ്ര​മം, ല​ഹ​രി വി​ൽ​പ​ന ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ക​ഠി​നം​കു​ളം പ​ഴ​ഞ്ചി​റ മ​ണ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ വി​പി​ൻ (എ​യ്സ് ക​ണ്ണ​ൻ- 26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​റി​ൽ രാ​സ ല​ഹ​രി​യു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ൾ വി​പി​നെ കൊ​ല്ലം എ​ക്സൈ​സ് പാ​ർ​ട്ടി 33 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റ് ചെ​യ്തു കൊ​ല്ലം ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വേ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല​പാ​ത​ക ശ്ര​മം, ഗു​ണ്ടാ ആ​ക്ര​മ​ണം, ല​ഹ​രി ക​ച്ച​വ​ടം ഉ​ൾ​പ്പെ​ടെ 17 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up