x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​ടി​​​പി​​​ടി: ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു


Published: March 18, 2026 01:52 AM IST | Updated: March 18, 2026 01:52 AM IST

ക​​​ടു​​​വാ​​​ക്കു​​​ളം: ക​​​ള്ളു​​​ഷാ​​​പ്പി​​​ലു​​​ണ്ടാ​​​യ അ​​​ടി​​​പി​​​ടി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന സേ​​​വ്യ​​​ർ (75) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്പ് പൂ​​​വ​​​ൻ​​​തു​​​രു​​​ത്ത് കാ​​​ട്ടാ​​​മ്പാ​​​ക്ക് ഷാ​​​പ്പി​​​ലു​​​ണ്ടാ​​​യ അ​​​ടി​​​പി​​​ടി​​​യി​​​ലാ​​​ണ് സേ​​​വ്യ​​​റി​​​ന് പ​​​രി​​​ക്കേ​​​റ്റ​​​ത്.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ക​​​ടു​​​വാ​​​ക്കു​​​ള​​​ത്ത് വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ച്ച് മേ​​​സ്തി​​​രി പ​​​ണി ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ.

Tags : nattu vishesham Tamil Nadu native dies treatment

Recent News

Corehub Up