x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: March 8, 2026 11:58 PM IST | Updated: March 8, 2026 11:58 PM IST

പേ​രാ​മം​ഗ​ലം: പേ​രാ​മം​ഗ​ല​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ മ​രി​ച്ചു. കു​റി​യേ​ട​ത്ത് വീ​ട്ടി​ൽ ഗം​ഗാ​ധ​ര​ൻ മ​ക​ൻ ര​മേ​ശ്(56 ) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ.

ഇ​ന്ന​ലെ രാ​വി​ലെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സി​പി​ആ​ർ കൊ​ടു​ത്ത് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ്ര​ബീ​ന. മ​ക്ക​ൾ: ഗൗ​രി, ഗം​ഗ.

Tags : Auto driver falls and dies

Recent News

Corehub Up