x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വാ​ർ​ഡ് ദാ​ന​വും ആ​ദ​ര​വും

വെബ് ഡെസ്ക്
Published: July 21, 2026 01:04 AM IST | Updated: July 21, 2026 01:04 AM IST

ആ​ദ​ര​വ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ല​ടി: മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഏ​ഴാം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വ് 2026 ന​ട​ത്തി. മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശാ​വ​ർ​ക്ക​ർ​ക്കും ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കും ആ​ദ​ര​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. വാ​ർ​ഡ് പ്രി​സി​ഡ​ന്‍റ് സി.​ടി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Award Nattuvishesham DistrictNews

Recent News

Corehub Up