x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു​കോ​ടി സ​ഹ​. ബാ​ങ്കി​ല്‍ അ​വാ​ര്‍​ഡുദാ​നം ഇ​ന്ന്

വെബ് ഡെസ്ക്
Published: July 25, 2026 03:52 AM IST | Updated: July 25, 2026 03:52 AM IST

നാ​ലു​കോ​ടി: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​തവി​ജ​യം കൈ​വ​രി​ച്ച ബാ​ങ്ക് അം​ഗ​ങ്ങളു​ടെ മ​ക്ക​ളെയും തു​ട​ര്‍​ച്ച​യാ​യി 12 വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച പാ​യി​പ്പാ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ളി​നെയും തു​ട​ര്‍​ച്ച​യാ​യി 10 വ​ര്‍​ഷം 100ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച പാ​യി​പ്പാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നേ​യും നാ​ലു​കോ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ദ​രി​ക്കു​ന്നു.

ഇ​ന്ന് 2.30ന് ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് വേ​ഷ്ണാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​സു​നി​ത​കു​മാ​രി ആ​ര്‍. ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബർ സിം​സ​ണ്‍ വേ​ഷ്ണാ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെംബർ മാരായ ജോ​സ​ഫ് തോ​മ​സ്, റ്റീ​നാ​മോ​ള്‍ റോ​ബി, ടോ​ജി സെ​ബാ​സ്റ്റ്യ​ന്‍, എ​ല്‍​സ​മ്മ മാ​ര്‍​ട്ടി​ന്‍, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ഷി സെ​ബാ​സ്റ്റ്യ​ന്‍, പോ​ത്ത​ന്‍ ജോ​സ​ഫ്, ബേ​ബി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up