x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ല​രാ​മ​പു​രം ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: September 6, 2026 12:24 AM IST | Updated: September 6, 2026 12:24 AM IST

കെ .​എം. ബീ​നാ​മോ​ൾ പതാക ഉയർത്തുന്നു.

ബാ​ല​രാ​മ​പു​രം :ബാ​ല​രാ​മ​പു​രം ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ ര​ത്‌​ന പു​ര​സ്‌​കാ​ര ജേ​താ​വ് കെ .​എം. ബീ​നാ​മോ​ൾ ഉ​ദ്ഘാ​ട​നം കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൾ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ടി. ​ജോ​സ​ഫ് , ഫാ.​ആ​ന്‍റോ വ​ട​ക്കേ​തി​ൽ , പി ​ടി എ ​പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ , മ​റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ല് ഹൗ​സു​ക​ളി​ലാ​യി​ട്ടാ​ണ് പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ട​ത് .

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up