x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: ഡോൺബോസ്കോ, ജീവാസ് ജേതാക്കൾ


Published: July 3, 2026 04:38 AM IST | Updated: July 3, 2026 04:38 AM IST

സി​ഐ​എ​സ് സി​ഇ​സി സോ​ൺ ബാ​സ്ക്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് വി​ജ​യി​ക​ളാ​യ അ​ങ്ക​മാ​ലി ഡോ​ൺ ബോ​സ്കോ സെ​ൻ​ട്ര​ൽ സ്കൂ​ൾ ടീ​മം​ഗ​ങ്ങ​ൾ ട്രോ​ഫി​യു​മാ​യി സ്കൂ​ൾ റെ​ക്ട​റും മാ​നേ​ജ​രു​മാ​യ ഫാ. ​ജോ​സ​ഫ് ഇ​ല

അ​ങ്ക​മാ​ലി: ഡോ​ൺ ബോ​സ്കോ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സി​ഐ​എ​സ് സി​ഇ​സി സോ​ൺ ബാ​സ്ക്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ റെ​ക്ട​റും മാ​നേ​ജ​രു​മാ​യ ഫാ. ​ജോ​സ​ഫ് ഇ​ല​വ​നാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ വ​ടു​ത​ല ഡോ​ൺ​ബോ​സ്കോ​യും അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ ആ​ലു​വ ജീ​വാ​സ് സി​എം​ഐ സെ​ൻ​ട്ര​ൽ സ്കൂ​ളും ജേ​താ​ക്ക​ളാ​യി . അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ അ​ങ്ക​മാ​ലി ഡോ​ൺ​ബോ​സ്കോ സെ​ൻ​ട്ര​ൽ സ്കൂ​ളും അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ കാ​ല​ടി ജ്ഞാ​നോ​ദ​യ സ്കൂ​ളും ഒ​ന്നാം സ്ഥാ​നം നേ​ടി.

അ​ണ്ട​ർ 14 ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ പെ​രു​മ്പാ​വൂ​ർ വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ കാ​ല​ടി ജ്ഞാ​നോ​ദ​യ സ്കൂ​ളും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മു​ൻ അ​ന്താ​രാ​ഷ്ട്ര ബാ​സ്ക്ക​റ്റ്ബോ​ൾ താ​ര​വും ഇ​ഡി​ബി​എ സെ​ക്ര​ട്ട​റി​യു​മാ​യ ജൈ​സ​ൺ പീ​റ്റ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up