ക്രെഡിറ്റ് യൂണിയൻ പാലാവയൽ യൂണിറ്റും സെന്റ് ജോൺസ് എച്ച്എസ് എസും ചേർന്നു സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി പാലാവയൽ പള്ളി അസി. വികാരി ഫാ. റോയി കൈതാര
പാലാവയൽ: ക്രെഡിറ്റ് യൂണിയൻ പാലാവയൽ യൂണിറ്റും സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി പാലാവയൽ പള്ളി അസി. വികാരി ഫാ. റോയി കൈതാരത്തിൽ ഉദ്ഘാടനം ചെയ്തു. ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് ജോസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സോണി സെബാസ്റ്റ്യൻ പൊടിമറ്റത്തിൽ, ജിജി ഈരൂരിക്കൽ, ജോൺസൺ കൊടിമരത്തുംമൂട്ടിൽ, ഷീബ ആനിത്തോട്ടത്തിൽ, വൽസമ്മ ടോമി എന്നിവർ പ്രസംഗിച്ചു. ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി. ഉമേഷ് ബോധവത്കരണ ക്ലാസെടുത്തു.
Tags : Nattuvishesham District news