x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി ബ്ലോ​ക്കു​ത​ല "ച​ങ്ങാ​തി​ക്കൂ​ട്ടം’ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 01:10 AM IST | Updated: September 6, 2026 01:10 AM IST

ബ​ത്തേ​രി ബ്ലോ​ക്കു​ത​ല "ച​ങ്ങാ​തി​ക്കൂ​ട്ടം’ പ​രി​പാ​ടി​യി​ൽ​നി​ന്ന്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ച​ങ്ങാ​തി​ക്കൂ​ട്ടം’ സം​ഘ​ടി​പ്പി​ച്ചു. ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി​വ​രു​ന്ന മീ​ന​ങ്ങാ​ടി ജി​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി എ​ൻ.​ആ​ർ. ആ​രു​ഷ്, പ​ന​ങ്ക​ണ്ടി ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി ബേ​സി​ൽ കെ. ​ഷി​ജു എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ബേ​സി​ൽ കെ. ​ഷി​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.
മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​ൻ ചാ​ർ​ജ് എം.​പി. അ​ബ്ദു​ൾ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​സാ​ർ ക​ന്പ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഷി​ജി​ത കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
കേ​ര​ള സ്കൂ​ൾ ഫോ​ർ ദി ​ബ്ലൈ​ൻ​ഡ് പൂ​ർ​വ വി​ദ്യാ​ർ​ഥി സു​ബ്ര​ഹ്മ​ണ്യ​ൻ ത​രു​വാ​ൻ​കു​ന്നി​നെ ആ​ദ​രി​ച്ചു. എ​സ്എ​സ്കെ ഡി​പി​ഒ​മാ​രാ​യ സ​ജി വ​ർ​ഗീ​സ്, പി.​എ​സ്. ഗി​രീ​ഷ് കു​മാ​ർ, പി. ​മും​താ​സ്, പി.​എം. ജൗ​ഹ​ർ, പ​ന​ങ്ക​ണ്ടി ജി​എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക ആ​സ്യ, സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​റ്റ​ർ വി. ​ശ്രീ​ഷ്മ, പി. ​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up