x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പു​തു​വൈ​പ്പ് ന‌ടപ്പാതയിൽ പാന്പിനെ പേടിക്കണം'

വെബ് ഡെസ്ക്
Published: July 27, 2026 02:33 AM IST | Updated: July 27, 2026 02:33 AM IST

സം​സ്ഥാ​ന​പാ​ത​യി​ൽ പു​തു​വൈ​പ്പി​ലെ ന​ട​പ്പാ​ത കാ​ടു​ക​യ​റി​യ അ​വ​സ്ഥ​യി​ൽ.

വൈ​പ്പി​ൻ : പു​തു​വൈ​പ്പി​ൽ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ ന​ട​പ്പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ൾ പാ​മ്പി​നെ പേ​ടി​ക്ക​ണം. നി​ത്യേ​നെ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് കാ​ൽ​ന​ട​ക്കാ​ർ ന​ട​ന്നു​പോ​കു​ന്ന ന​ട​പ്പാ​ത​യി​ൽ പു​തു​വൈ​പ്പ് ബ​സ് സ്റ്റോ​പ്പി​ന് തെ​ക്കു​ഭാ​ഗ​ത്താ​യി കാ​ട് ക​യ​റി​യ​തോ​ടെ​യാ​ണ് ജ​ന​ത്തി​ന് ഭീ​ഷ​ണി​യാ​യ​ത്. ഈ ​ഭാ​ഗ​ത്ത് അ​ണ​ലി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി കാ​ടു​വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന് സി​പി​ഐ തോ​ണി​പ്പാ​ലം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സോ​ളി തെ​ക്കേ​വീ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews walkway

Recent News

Corehub Up