x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടഭീ​ഷ​ണി​യി​ല്‍ ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡ്


Published: June 20, 2026 05:57 AM IST | Updated: June 20, 2026 05:57 AM IST

ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ കാ​ടു​പി​ടി​ച്ച നി​ല​യി​ല്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ര്‍​ന്ന കാ​ടും​പ​ട​ലും ഡ്രൈ​വ​ര്‍​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന​ത് വാ​ഹ​നാ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.
കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ങ്ങ​ളും വ​ലി​യ വ​ള​വു​ക​ളും നി​റ​ഞ്ഞ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും എ​തി​ര്‍​ദി​ശ​യി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ മ​ര​ക്കൊ​മ്പു​ക​ളും വ​ശ​ങ്ങ​ളി​ല്‍ വ​ള​ര്‍​ന്ന കു​റ്റി​ച്ചെ​ടി​ക​ളും വ​ള​വു​ക​ളി​ല്‍ ദൃ​ശ്യ​പ​രി​ധി കു​റ​യ്ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​രും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. രാ​ത്രി​യും മ​ഴ​യു​ള്ള​പ്പോ​ഴും സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു.

നി​ര​വ​ധി സ്‌​കൂ​ള്‍ ബ​സു​ക​ള്‍, സ്വ​കാ​ര്യ ബ​സു​ക​ള്‍, ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. റോ​ഡ​രി​കി​ലെ കാ​ട് വെ​ട്ടി​മാ​റ്റി വ​ള​വു​ക​ളി​ലും ഇ​റ​ക്ക​ങ്ങ​ളി​ലും ദൃ​ശ്യ​പ​രി​ധി മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര​ട​ക്കം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up