x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ക്കി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു


Published: June 20, 2026 11:08 PM IST | Updated: June 20, 2026 11:08 PM IST

തൊ​ടു​പു​ഴ: അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ക്കി ഇ​ടു​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ സോ​ക്ക​ര്‍ സ്‌​കൂ​ളി​ല്‍ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​ക്കി ഇ​ടു​ക്കി പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്രി​ന്‍​സ് കെ. ​മ​റ്റം, കേ​ര​ള അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ര്‍​ഗീ​സ്, ഇ​ടു​ക്കി ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഷൈ​ജ​ന്‍ സ്റ്റീ​ഫ​ന്‍, കേ​ര​ള ഹോ​ക്കി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​നി അ​ഗ​സ്റ്റി​ന്‍, ഹോ​ക്കി ഇ​ടു​ക്കി സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത് യു. ​നാ​യ​ര്‍, ഹോ​ക്കി ഇ​ടു​ക്കി സെ​ക്ര​ട്ട​റി റി​ജോ ഡോ​മി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡിം​പി​ള്‍ വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Hockey Shootout Nattuvishesham Distric News

Recent News

Corehub Up