x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ക്ക​യ​ത്ത് പ​ട്രോ​ളിം​ഗി​നാ​യി മ​ന്ത്രി അ​നു​വ​ദി​ച്ച ബോ​ട്ടെ​ത്തി


Published: June 18, 2026 06:14 AM IST | Updated: June 18, 2026 06:14 AM IST

കൂ​രാ​ച്ചു​ണ്ട്: കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ബോ​ട്ട് കൂ​രാ​ച്ചു​ണ്ടി​ലെ​ത്തി. ബാ​ലു​ശേ​രി എം​എ​ൽ​എ വി.​ടി. സൂ​ര​ജ് വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് തൃ​ശൂ​ർ സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി ഡി​വി​ഷ​നി​ൽ നി​ന്നും ക​ക്ക​യ​ത്തേ​ക്ക് ബോ​ട്ടെ​ത്തി​ച്ച​ത്.

ക​ക്ക​യം മേ​ഖ​ല​യി​ലെ റി​സ​ർ​വോ​യ​റി​ലൂ​ടെ ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് വ​നം വ​കു​പ്പ് ആ​ർ​ആ​ർ​ടി പ​ട്രോ​ളിം​ഗ് ന​ട​ത്തും. ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​ജോ​ഷി​ൽ, പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സ​ർ എ.​സി. സു​ധീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ന്ന​ലെ ട്ര​യ​ൽ റ​ൺ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, മെ​മ്പ​ർ​മാ​രാ​യ ഡാ​ർ​ളി ഏ​ബ്രാ​ഹാം പു​ല്ലം​കു​ന്നേ​ൽ,

പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, സ​ണ്ണി ജോ​സ​ഫ്, ബി​ന്ദു കു​ര്യ​ൻ, ക​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഓ​ഫീ​സ​ർ സി. ​വി​ജി​ത്ത്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​ബ​ഷീ​ർ, കെ.​പി ലി​ബേ​ഷ്, ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up