x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ദീ​പ സ്കൂ​ൾ


Published: June 18, 2026 11:22 PM IST | Updated: June 18, 2026 11:22 PM IST

കു​ഴി​ത്തൊ​ളു: ഓ​പ്പ​റേ​ഷ​ൻ തൂഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഴി​ത്തൊ​ളു ദീ​പ ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നിലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഹെ​ഡ്മി​സ്ട്ര​സ് റാ​ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഐ​പി ര​തീ​ഷ് ഗോ​പാ​ൽ​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​നി​യ​ർ അ​സി. സി​സ്റ്റ​ർ സോ​ളി ഏ​ബ്ര​ഹാം ആ​ന്‍റി-​റാ​ഗിം​ഗി​നെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ സി​ഗ്നേ​ച്ച​ർ കാന്പ​യി​നും ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും ന​ട​ത്തി.

Tags : Deepa Nattuvishesham District News

Recent News

Corehub Up