x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ത്ര​യാ​കാ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് നി​യ​മം കൊ​ണ്ടു​വ​ര​ണം: പി.​സി. തോ​മ​സ്


Published: June 19, 2026 12:41 AM IST | Updated: June 19, 2026 12:41 AM IST

കൊ​ച്ചി: ഓ​രോ വ​ന​ത്തി​ലും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ത്ര​യാ​കാം എ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ നി​യ​മ​നി​ര്‍​മാ​ണം ഉ​ണ്ടാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ൻ പി.​സി. തോ​മ​സ്.

അ​തി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടാ​യാ​ല്‍ അ​വ​യെ ഇ​ല്ലാ​താ​ക്കാ​നോ നി​യ​ന്ത്രി​ക്കാ​നോ ഉ​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള ബാ​ധ്യ​ത കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : rule wild animals

Recent News

Corehub Up