x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ട്ടി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

വെബ്ഡെസ്ക്
Published: August 11, 2026 01:16 AM IST | Updated: August 11, 2026 01:16 AM IST

പൊ​ന്നാ​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ബോ​ട്ടി​ന് തീ​പി​ടി​ച്ച​പ്പോ​ൾ.

ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ബോ​ട്ടി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം 3.30നാ​ണ് ഹാ​ർ​ബ​റി​ൽ നി​ർ​ത്തി​യി​ട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ത്തി​യ​ത്. കോ​ലാ​ജി​യാ​ര​ക​ത്ത് സ​മീ​ർ, സ​ക്കീ​ർ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ​സെ​ഹ്റ ബോ​ട്ടാ​ണ് ക​ത്തി​യ​ത്. പൊ​ന്നാ​നി തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ല.

തു​ട​ർ​ന്ന് പൊ​ന്നാ​നി​യി​ൽനി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. എ​ൻ​ജി​ൻ റൂ​മി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ആ​റ് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഉ​ട​മ​സ്ഥ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Boat catches

Recent News

Corehub Up