x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല​യൂ​ട്ട​ല്‍ ബോ​ധ​വ​ത്ക​ര​ണം

വെബ് ഡെസ്ക്
Published: September 20, 2026 12:31 AM IST | Updated: September 20, 2026 12:31 AM IST

കി​ട​ങ്ങൂ​ര്‍ ലി​റ്റി​ല്‍ ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന മു​ല​യൂ​ട്ട​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സി​സ്റ്റ​ര്‍ ഡോ. ​സെ​ല്‍​മ എ​സ്‌​വി​എം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കി​ട​ങ്ങൂ​ര്‍: ലി​റ്റി​ല്‍ ലൂ​ര്‍​ദ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ്, ലി​റ്റി​ല്‍ ലൂ​ര്‍​ദ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, ഐ​ക്യു​എ​സി, എ​സ്എ​സ്ജി​പി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ല​യൂ​ട്ട​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്നത്.

ലി​റ്റി​ല്‍ ലൂ​ര്‍​ദ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ ഒ​ബ്സ്റ്റ​ട്രി​ക്‌​സ് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി ക​ണ്‍​സ​ള്‍​ട്ട​ന്‍റ് സി​സ്റ്റ​ര്‍ ഡോ. ​സെ​ല്‍​മ എ​സ്‌‌​വി​എം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​റ്റി​ല്‍ ലൂ​ര്‍​ദ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ ജോ​സീ​ന എ​സ്‌‌​വി​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ആ​റാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച സം​യു​ക്ത റോ​ള്‍ പ്ലേ ​ശ്ര​ദ്ധേ​യ​മാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up