x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വോ​ട്ട്


Published: April 9, 2026 07:02 AM IST | Updated: April 9, 2026 07:02 AM IST

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​കെ.​എം. അ​ഷ്‌​റ​ഫി​ന് ബ​ഡാ​ജെ ജി​എ​ല്‍​പി പ്രൈ​മ​റി സ്‌​കൂ​ളി​ലെ 22-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ആ​ര്‍. ജ​യാ​ന​ന്ദ​യ്ക്ക് വാ​മ​ഞ്ചൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ 32-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന് കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി മ​ണ്ഡ​ല​ത്തി​ലെ മൊ​ട​ക്ക​ല്ലൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ലെ 187-ാം ന​മ്പ​ര്‍ ബൂ​ത്തി​ലു​മാ​ണ് വോ​ട്ട്.

കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ക​ല്ല​ട്ര മാ​ഹി​ന് ക​ള​നാ​ട് ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ 18-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി ഷാ​ന​വാ​സ് പാ​ദൂ​രി​ന് തെ​ക്കി​ല്‍​പ​റ​മ്പ ജി​യു​പി സ്‌​കൂ​ളി​ലെ 41-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എം.​എ​ല്‍. അ​ശ്വി​നി​ക്ക് കൊ​ട​ല​മൊ​ഗ​റു ശ്രീ​വി​ജ​യ​വാ​ണി എ​യു​പി സ്‌​കൂ​ളി​ലെ 49-ാം ന​മ്പ​ര്‍ ബൂ​ത്തി​ലു​മാ​ണ് വോ​ട്ട്.

ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​നീ​ല​ക​ണ്ഠ​ന് കാ​റ​ഡു​ക്ക ജി​വി​എ​ച്ച്എ​സ്എ​സി​ലെ 215-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി.​എ​ച്ച്. കു​ഞ്ഞ​മ്പു​വി​ന് കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സി​ലെ 177-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി മ​നു​ലാ​ല്‍ മേ​ല​ത്തി​ന് മാ​ന​ടു​ക്കം ജി​യു​പി സ്‌​കൂ​ളി​ലെ 221-ാം ന​മ്പ​ര്‍ ബൂ​ത്തി​ലു​മാ​ണ് വോ​ട്ട്.

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​ക്ക് കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പാ​ല​തു​രു​ത്ത് സെ​ന്‍റ് തെ​രേ​സ യു​പി സ്‌​കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ലി​ന് രാ​വ​ണീ​ശ്വ​രം ജി​എ​ച്ച്എ​സ്എ​സി​ലെ ആ​റാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എം. ​ബ​ല്‍​രാ​ജി​ന് ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സി​ലെ 179-ാം ന​മ്പ​ര്‍ ബൂ​ത്തി​ലു​മാ​ണ് വോ​ട്ട്.

തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ന്ദീ​പ് വാ​ര്യ​ര്‍​ക്ക് പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ ചെ​ത്ത​ല്ലൂ​ര്‍ എ​ന്‍​എ​ന്‍​എ​ന്‍​എം​യു​പി സ്‌​കൂ​ളി​ലെ 238-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​പി.​പി. മു​സ്ത​ഫ​യ്ക്ക് വ​ള്‍​വ​ക്കാ​ട് ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ 207-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ര​വി കു​ള​ങ്ങ​ര​യ്ക്ക് പൊ​ള്ള​പ്പൊ​യി​ല്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ലെ 141-ാം ന​മ്പ​ര്‍ ബൂ​ത്തി​ലു​മാ​ണ് വോ​ട്ട്.

Tags : nattu vishesham Candidates' votes

Recent News

Corehub Up