x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​ക്ക​ട​വി​ല്‍ ബ​ന്ദി​പ്പൂ​കൃ​ഷി


Published: June 18, 2026 10:31 PM IST | Updated: June 18, 2026 10:31 PM IST

ചി​റ​ക്ക​ട​വ്: മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ദി​പ്പൂ​കൃ​ഷി തു​ട​ങ്ങി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ന്ദു​ക​ല എ​സ്. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി. പ്ര​ഫ. റോ​ണി കെ. ​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം സൗ​മ്യ പ്ര​ദീ​പ്, ശ്യാം ​ബാ​ബു, ജ​യ​കു​മാ​ര്‍ കു​റി​ഞ്ഞി​യി​ല്‍, സി.​ജി. രാ​ജ​ന്‍, സു​രേ​ഷ് ടി. ​നാ​യ​ര്‍, ബി​ജു മു​ണ്ടു​വേ​ലി​ല്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ശ്രീ​ജ, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടുത്തു.

Tags : floriculture Nattuvishesham District News

Recent News

Corehub Up