x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​യു​മാ​യി​പോ​യ കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി; ആ​ർ​ക്കും പ​രി​ക്കി​ല്ല

വെബ് ഡെസ്ക്
Published: November 6, 2026 01:47 AM IST | Updated: November 6, 2026 01:47 AM IST

ക​ല്ലൂ​ത്തി - വെ​ട്ടു​ക​ട​വ് റോ​ഡി​ൽ കാ​ർ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലി​ൽ ഇ​ടി​ച്ചനിലയിൽ.

മേ​ലൂ​ർ: രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി.ക​ല്ലൂ​ത്തി - വെ​ട്ടു​ക​ട​വ് റോ​ഡി​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ൺ​വെ​ന്‍റ് യു​പി സ്കൂ​ളി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യു​ടെ വ​യോ​മി​ത്രം സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കാ​റി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യെ പി​ന്നീ​ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി.

Tags :

Recent News

Corehub Up