x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കു​ടും​ബ​യോ​ഗം

വെബ് ഡെസ്ക്
Published: September 23, 2026 05:45 AM IST | Updated: September 23, 2026 05:45 AM IST

മ​രി​യാ​പു​രം സെ​ന്‍റ് ജോ​ൺ ബോ​സ്കോ ഇ​ട​വ​ക ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ കു​ടും​ബ​യോ​ഗം അ​ഡ്വ. കെ. ​ രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ഒ​ല​ക്കേ​ങ്കി​ൽ സ​മീ​പം.

തൃ​ശൂ​ർ: മ​രി​യാ​പു​രം സെ​ന്‍റ് ജോ​ൺ ബോ​സ്കോ ഇ​ട​വ​ക ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ കു​ടും​ബ​യോ​ഗം അ​ഡ്വ. കെ. ​രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ഒ​ല​ക്കേ​ങ്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ര​ദ​ർ സാ​വി​യോ എം​എം​ബി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​തോ​മ​സ് അ​ഞ്ചു​പ​ങ്കി​ൽ, സി​സ്റ്റ​ർ ക്ലെ​യ​ർ, ഡേ​വി​സ് നീ​ല​ങ്കാ​വി​ൽ, സീ​മ പോ​ൾ​സ​ൺ, എ​ഡ്‌​വി​ൻ ക​ണ്ണ​മ്പു​ഴ, ബി​ജു മൂ​ട​യി​ൽ, ഡേ​വി​സ് വ​ല്ല​ച്ചി​റ, ജോ​ഷി കോ​നി​ക്ക​ര, ആ​ന്‍റ​ണി വ​ട​ക്കേ​ത്ത​ല, സെ​ബാ​സ്റ്റ്യ​ൻ കാ​ച്ച​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up