x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ല്ലൂ​ർ മാ​ലാ​ഖ​യുടെ തി​രു​നാ​ൾ: പ​ന്ത​ലിനു കാൽനാട്ടി

വെബ് ഡെസ്ക്
Published: September 23, 2026 05:49 AM IST | Updated: September 23, 2026 05:49 AM IST

ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ 190-ാം തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള പ​ന്ത​ലിന്‍റെ കാൽ​നാ​ട്ട​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ നി​ർ​വ​ഹി

ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ 190-ാം തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള പ​ന്ത​ലിന്‍റെ കാൽനാ​ട്ട​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ നി​ർ​വ​ഹി​ച്ചു.

കൈ​ക്കാ​ര​ൻ​മാ​രാ​യ ബെ​ന്നി അ​പ്പാ​ട​ൻ, തോ​മ​സ് കൂ​ള, ഷോ​ണി പെ​രു​മാ​ട​ൻ, വി.​ജെ. പ്ര​ശോ​ഭ്, കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ ഡേ​വി പ​ടി​ക്ക​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up