ജയിംസ്
കണ്ണമാലി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണമാലി പൊള്ളയിൽ ലോറൻസിന്റെ മകൻ ജെയിംസ് (53 ) ആണ് മരിച്ചത്.ഇന്നലെ രാവിലെ അമലോത്ഭവ മാതാ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: പ്രീത. മക്കള്‍: റോഷിക്ക്, റിസ്വിന്‍, പൊന്നു.
സംസ്കാരം ഇന്ന് രാവിലെ 10 ന് കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ നടക്കും.
Tags : NattuVishesham DistrictNews