x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ബ​ഡി​യി​ൽ തി​ള​ങ്ങി സെ​ന്‍റ് ക്ലെ​യേ​ഴ്സ് വി​ദ്യാ​ർ​ഥി​നി​ക​ൾ

വെബ് ഡെസ്ക്
Published: September 23, 2026 05:50 AM IST | Updated: September 23, 2026 05:50 AM IST

സം​സ്ഥാ​ന ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ സെ​ന്‍റ് ക്ലെ​യേ​ഴ്സ് സി​ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം.

തൃ​ശൂ​ർ: സം​സ്ഥാ​ന ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​വും വെ​ങ്ക​ല​വും നേ​ടി​യ തൃ​ശൂ​ർ ജി​ല്ലാ ടീ​മു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി തൃ​ശൂ​ർ സെ​ന്‍റ് ക്ലെ​യേ​ഴ്സ് സി​ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ. 68-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ​ത് സെ​ന്‍റ് ക്ലെ​യേ​ഴ്സ് സ്കൂ​ളി​ലെ ജോ​വി​ന റോ​സ്, കെ.​എ​ൻ. നി​വേ​ദി​ത, അ​ലൈ​ന ജോ​ബി എ​ന്നി​വ​ര​ട​ങ്ങു​ന്ന തൃ​ശൂ​ർ ജി​ല്ലാ​ടീ​മാ​ണ്.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശ്രീ​ല​ക്ഷ്മി ഉ​ൾ​പ്പെ​ട്ട ജി​ല്ലാ​ടീം വെ​ങ്ക​ല​വും നേ​ടി. കാ​യി​കാ​ധ്യാ​പി​ക പി.​പി. ഓ​മ​ന​യെ​യും മെ​ഡ​ൽ ജേ​താ​ക്ക​ളെ​യും സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഷാ​നി ലി​സ്ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up