x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈസ്റ്റ് കോ​ള​ജി​ല്‍ ദേ​ശീ​യ​ത​ല മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: September 23, 2026 06:11 AM IST | Updated: September 23, 2026 06:11 AM IST

ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ത​ല മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റി​ല്‍ വി​ജ​യി​ക​ളാ​യ ക്രൈ​സ്റ്റ് കോ​ള​ജ് ടീം ​ട്രോ​ഫി​യു​മാ​യി.

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ കോ​മേ​ഴ്‌​സ് ടാ​ക്‌​സേ​ഷ​ന്‍ വി​ഭാ​ഗം ദേ​ശീ​യ​ത​ല മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റ് ടി​ജാ​ര സം​ഘ​ടി​പ്പി​ച്ചു. ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

\വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സേ​വ്യ​ര്‍ ജോ​സ​ഫ്, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി. വി​വേ​കാ​ന​ന്ദ​ന്‍, എ​ച്ച്ആ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷീ​ബ വ​ര്‍​ഗീ​സ്, സ്റ്റാ​ഫ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​സി വി​ശ്വം​ഭ​ര​ന്‍, സ്റ്റു​ഡ​ന്‍റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ​ഫ് ഷി​ല്ല​ര്‍, ടാ​ക്‌​സേ​ഷ​ന്‍ മേ​ധാ​വി ഡോ. ​പി.​എ​ല്‍. ജോ​ര്‍​ജ്, സ്റ്റു​ഡ​ന്‍റ് കോ​ഓ​ഡി​നേ​റ്റ​ര്‍ റു​ക്‌​സാ​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വി​വി​ധ മാ​നേ​ജ്‌​മെ​ന്‍റ് അ​ധി​ഷ്ഠി​ത മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​ക​ളും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. 53 പോ​യി​ന്‍റ് നേ​ടി ക്രൈ​സ്റ്റ് കോ​ള​ജ് ഓ​വ​റോ​ള്‍ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി.

 

Tags : NattuVishesham DistrictNews

Recent News

Corehub Up