x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 23, 2026 02:47 AM IST | Updated: July 23, 2026 02:47 AM IST

റ​ഷീ​ദ്

മേ​പ്പാ​ടി: വി​ല്‍​പ​ന​യ്ക്ക് സൂ​ക്ഷി​ച്ച 70 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. ആ​ന​ക്കാ​ട് 46 പു​തു​പ്പ​റ​മ്പി​ല്‍ റ​ഷീ​ദി​നെ​യാ​ണ്(44)​സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​കെ. വൈ​ശാ​ഖ്, ടി. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, എം.​വി. പ്ര​ജീ​ഷ്, അ​മ​ല്‍​ജോ​സ്, സി.​കെ. സ​നൂ​പ്, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ പി.​യു. സ​ജ്‌​ന, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ ടി.​പി. സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം മേ​പ്പാ​ടി ടൗ​ണി​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

Tags : Caught with cannabis NattuVishasham DistrictNews

Recent News

Corehub Up