x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​വ​റ വൈ​സ് മെ​ന്‍ ക്ല​ബ് സ്ഥാ​നാ​രോ​ഹ​ണം ആ​ര​വ് 2026

വെബ് ഡെസ്ക്
Published: July 15, 2026 02:14 AM IST | Updated: July 15, 2026 02:14 AM IST

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​വ​റ: വൈ​സ്‌​മെ​ന്‍ ക്ല​ബ് ച​വ​റ​യു​ടെ 2026-27 വ​ര്‍​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ‘ആ​ര​വ് 2026' എ​ന്‍.​ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ സ്മാ​ര​ക ഐ​ടി​ഐ ഹാ​ളി​ല്‍ ന​ട​ന്നു. സ​മ്മേ​ള​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് രാ​ജു അ​ഞ്ചു​ഷ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്വ. ഫ്രാ​ന്‍​സി​സ് ജെ. ​നെ​റ്റോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം (ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട്) ഡോ. ​എ.​കെ. ശ്രീ​ഹ​രി നി​ര്‍​വ​ഹി​ച്ചു. ക്ല​ബ് സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം പി​ആ​ര്‍​ഡി എ​ന്‍​ജി​നി​യ​ര്‍ അ​ജി​ത് ബാ​ബു​വും കെ​യ​ര്‍ ദ ​ഏ​ജ​ഡ് സ​ഹാ​യ വി​ത​ര​ണം (മു​കു​ന്ദ​പു​രം എ​യ്ഞ്ച​ല്‍ വാ​ലി സാ​ന്ത്വ​ന ഭ​വ​ന്‍) എ​ന്‍​ജി​നി​യ​ര്‍ ച​ന്ദ്ര​മോ​ഹ​നും നി​ര്‍​വ​ഹി​ച്ചു. പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ പ്രോ​ജ​ക്‌ടിന്‍റെ ഭാ​ഗ​മാ​യു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഓ​സ്റ്റി​ന്‍ ബെ​ന്ന​ന്‍ വി​ത​ര​ണം ചെ​യ്തു. പു​തി​യ അം​ഗ​ങ്ങ​ളു​ടെ ഇ​ന്‍​ഡ​ക്‌ഷന്‍ അ​ജി മേ​നോ​നും പ​രി​സ്ഥി​തി പ്രോ​ജ​ക്‌ട് ഉ​ദ്ഘാ​ട​നം എ​ന്‍​ജി​നി​യ​ര്‍ ടി.​കെ. ജ​യ​കു​മാ​റും വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാ​ര്‍​ഡ് വി​ത​ര​ണം ത​ങ്ക​രാ​ജും നി​ര്‍​വ​ഹി​ച്ചു.

മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച അം​ഗ​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ ബി.ശ​ശി​ബാ​ബു വി​ത​ര​ണം ചെ​യ്തു. പ​ന്മ​ന സു​ന്ദ​രേ​ശ​ന്‍ പ്രോ​ജ​ക്‌ട് റി​പ്പോ​ര്‍​ട്ടും ആ​ല്‍​ബ​ര്‍​ട്ട് എ​ഫ്. ഡി​ക്രൂ​സ് പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. താ​ലൂ​ക്ക് ട്ര​ഷ​റി ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച വേ​ണു​ഗോ​പാ​ല്‍, റീ​ജണ​ല്‍ സ്‌​പോ​ര്‍​ട്സ് മീ​റ്റി​ല്‍ റ​ണ്ണ​റ​പ്പാ​യ സു​ധീ​ര്‍ തോ​ട്ടു​വ​ല്‍, ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​രാ​ജു മൈ​ക്കി​ള്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സി. ​അ​നി​ല്‍​കു​മാ​ര്‍, ഫ്രെ​ഡി ഫെ​റി​യ എ​ന്നി​വ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് സെ​റി​മ​ണി നി​ര്‍​വ​ഹി​ച്ചു.കെ.​കെ. ശ​ശി​ധ​ര​ന്‍ സ്വാ​ഗ​ത​വും നി​യു​ക്ത​സെ​ക്ര​ട്ട​റി പി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: കെ.​കെ. ശ​ശി​ധ​ര​ന്‍ -പ്ര​സി​ഡ​ന്‍റ്, പി. ​രാ​ധാ​കൃ​ഷ്ണ​ന്‍ - സെ​ക്ര​ട്ട​റി, എം.​സി. സേ​തു​മാ​ധ​വ​ന്‍ - ട്ര​ഷ​റ​ര്‍, കെ.​പി. പ്ര​ദീ​പ് - ബു​ള്ള​റ്റി​ന്‍ എ​ഡി​റ്റ​ര്‍, സി.അ​നി​ല്‍​കു​മാ​ര്‍ - വൈ​സ്‌​ഗൈ, സി. ​ക്രി​സ്റ്റ​ഫ​ര്‍ - വൈ​സ്് പ്ര​സി​ഡ​ന്‍റ്, സു​ന്ദ​രേ​ശ​ന്‍ കോ​മളം- ജോ​യിന്‍റ് സെ​ക്ര​ട്ട​റി, സു​ധീ​ര്‍ തോ​ട്ടു​വ​ല്‍ - ഹി​സ്റ്റോ​റി​യ​ന്‍, ഇ. ​ബ​ഷീ​ര്‍​കു​ട്ടി - വെ​ബ് അ​ഡ്മി​ന്‍, ആ​ല്‍​ബ​ര്‍​ട്ട് എ​ഫ്. ഡി​ക്രൂ​സ് - കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍). വൈ​സ് മെ​ന​റ്റ്‌​സ് ഭാ​ര​വാ​ഹി​ക​ള്‍: സ​ജി​താ ശ​ശി​ധ​ര​ന്‍ - പ്ര​സി​ഡ​ന്‍റ്, സ​ന്ധ്യാ രാ​ധാ​കൃ​ഷ്ണ​ന്‍ - ​സെ​ക്ര​ട്ട​റി, ഷെ​റി​ന്‍ ഡി​ക്രൂ​സ് - ​ട്ര​ഷ​റ​ര്‍. വൈ​സ് യൂ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍: ഹ​രി​നാ​രാ​യ​ണ​ന്‍ - പ്ര​സി​ഡ​ന്‍റ്), കൃ​ഷ്ണ​മാ​ധ​വ് - സെ​ക്ര​ട്ട​റി, ഇ​വാ​ന്‍ മേ​രി നെ ​റ്റോ - ട്ര​ഷ​റ​ര്‍.

 

Tags : Nattuvishesham LocalNews

Recent News

Corehub Up