x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​പ്പ​ള്ളി​യി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് തു​റ​ന്നു


Published: July 13, 2026 02:02 AM IST | Updated: July 13, 2026 02:02 AM IST

പാ​റ​പ്പ​ള്ളി​യി​ൽ നി​ർ​മി​ച്ച കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്

അ​മ്പ​ല​ത്ത​റ: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​റ​പ്പ​ള്ളി​യി​ൽ നി​ർ​മി​ച്ച കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. വ​ന്ദ​ന, പി. ​ഗം​ഗാ​ധ​ര​ൻ, മി​നി ജോ​സ​ഫ്, എ​ച്ച്. സു​മി​ത്ര, സ​ന്ധ്യ, പി. ​അ​പ്പ​ക്കു​ഞ്ഞ്, പി.​എ​ൽ. ഉ​ഷ, പി. ​നാ​രാ​യ​ണ​ൻ, സി. ​ബാ​ബു​രാ​ജ്, പ്ര​ജി​ത്ത് അ​മ്പ​ല​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Children's park Nattuvishesham District News

Recent News

Corehub Up