x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ലം​ഘി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന: എം​ഡി​എം​എ​യു​മാ​യി പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 13, 2026 03:05 AM IST | Updated: July 13, 2026 03:05 AM IST

ഷമീർ

തൃ​ശൂ​ർ: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 25 ഗ്രാ​മി​ല​ധി​കം വ​രു​ന്ന എം​ഡി​എം​എ​യു​മാ​യി ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ ക​രി​വ​ന്നൂ​ർ സ്വ​ദേ​ശി നെ​ടും​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ഷ​മീ​റി​നെ​യാ​ണ് (41) നെ​ടു​പു​ഴ എ​സ്ഐ പി.​സി. സ​നേ​ഷും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​പ്പ പ്ര​കാ​രം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കു​ള്ള​യാ​ളാ​ണ് ഷ​മീ​ർ.


നെ​ടു​പു​ഴ എ​സ്ഐ സ​നേ​ഷി​ന് ശ​നി​യാ​ഴ്ച ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് വ​ട്ട​പ്പി​ന്നി​യി​ൽ വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ, ശി​വ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​ഭീ​ഷ് ആ​ന്‍റ​ണി, അ​ജീ​ഷ്, സു​ജി​ത്ത്, വി​ശാ​ഖ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : Drug sales Nattuvishesham District News

Recent News

Corehub Up