x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയിൽ 6 അപകടം; 20 പേർക്കു പരിക്ക്

വെബ് ഡെസ്ക്
Published: September 13, 2026 05:35 AM IST | Updated: September 13, 2026 05:35 AM IST

1. കു​രി​യ​ച്ചി​റ​യി​ൽ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടു​മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്ത​പ്പോ​ൾ

കു​ന്നം​കു​ള​ത്ത്  ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 16 പേ​ർ​ക്കു പ​രി​ക്ക്

കു​ന്നം​കു​ളം: ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 ല​ധി​കം പേ​ർ​ക്കു​പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 8.15ന് ​ഗേ​ൾ​സ് ഹൈ​സ് കൂ​ളി​നു​സ​മീ​പം പ​ഴ​യ കോ​ട​തി​പ്പ​ടി സ്റ്റോ​പ്പി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​ യി​രു​ന്നു.
പ​രി​ക്കേ​റ്റ​വ​രി​ൽ അ​ധി​ക​വും സ്വ​കാ​ര്യ​ബ​സി​നു പി​റ​കി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ്. അ​തു​പോ​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ദ​യ, താ​ലൂ​ക്ക് ആ​ശു​പ​ത്രി, മ​ല​ങ്ക​ര ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ന്നം​കു​ളം ഗു​രു​വാ​യൂ​ർ റോ​ഡി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

​ക​യ്പ​മം​ഗ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു

കാ​ള​മു​റി: കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു, അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. ഒ​രാ​ളൊ​ഴി​കെ ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​ളെ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് ദേ​ശീ​യ​പാ​ത 66ൽ ​ക​യ്പ​മം​ഗ​ലം ബോ​ർ​ഡ് സെ​ന്‍റ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​വാ​യൂ​രി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ്റ്റി​യ​റിം​ഗ് ഷാ​ഫ്റ്റ് വേ​ർ​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു. ഈ ​സ​മ​യം റോ​ഡി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ളോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

ആം​ബു​ല​ൻ​സ് വീ​ട്ടു​മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു

കു​രി​യ​ച്ചി​റ: നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണു സം​ഭ​വം. അ​മ​ല ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് രോ​ഗി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ലാ​ക്കി മ​ട​ങ്ങി​വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ താ​ഹി​റും സ​ഹാ​യി​യും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
കാ​ഞ്ഞി​ര​പ​റ​മ്പി​ൽ ഷാ​ജി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. വീ​ടി​ന്‍റെ മ​തി​ലും റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റും ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ത​ക​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

സ്കൂ​ട്ട​ർ മ​റി​ഞ്ഞു​

വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ ബ​സ് സ്റ്റാ​ ൻ​ഡി​നു സ​മീ​പം സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു​വീ​ണ് കാ​ലി​നു പ​രി​ക്കേ​റ്റ മു​ണ്ടൂ​ർ സ്വ​ദേ​ശി ആ​ണ്ട​പ​റ​ന്പ് വീ​ട്ടി​ൽ രാ​ഗി (40)​നെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശു​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ന്പ​ല്ലൂ​ർ മേ​ൽ​പാല​ത്തി​ൽ മൂ​ന്നു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
ആ​ന്പ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത ആ​ന്പ​ല്ലൂ​ർ മേ​ൽ​പാ​ല​ത്തി​ൽ മൂ​ന്നു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഒ​രു സ്ത്രീ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​യി​രു​ന്നു അ​പ​ക​ടം. മ​ണ്ണു​ത്തി ഭാ​ഗ​ത്തേ​ക്കു പോ​യ വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മു​ന്നി​ൽ​പോ​യ വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​ടി​ക്കാ​തി​രി​ക്കാ​ൻ നി​ർ​ത്തി​യ കാ​റു​ക​ളാ​ണ് ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കാ​റു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up