x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ത​ന​യി​ൽ വോ​ക്കോ​ള​ജി ദേ​ശീ​യ ശി​ല്പ​ശാ​ല

വെബ് ഡെസ്ക്
Published: September 13, 2026 05:25 AM IST | Updated: September 13, 2026 05:25 AM IST

ചേ​ത​ന വോ​ക്കോ​ള​ജി ദ്വി​ദി​ന ശി​ല്പ​ശാ​ല രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഫാ. ​അ​നി​ൽ കൊ​ങ്കോ​ത്ത്, ജോ​യ് ബാ​സ്റ്റ്യ​ൻ ചാ​ക്കോ​ള, ഫാ. ​ഡോ. പോ​ൾ പൂ​വ്വ​ത്തി​ങ്ക​ൽ, പ്ര​വീ

തൃ​ശൂ​ർ: ഭാ​ര​ത്തി​ലെ പ്ര​ഥ​മ വോ​ക്കോ​ള​ജി സ്ഥാ​പ​ന​മാ​യ ചേ​ത​ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വോ​ക്കോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ദ്വി​ദി​ന ശ​ബ്ദ​സം​ഗീ​ത ദേ​ശീ​യ ശി​ല്പ​ശാ​ല രാ​ജ​ൻ ജെ. പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചേ​ത​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. അ​നി​ൽ കൊ​ങ്കോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജോ​യ് ബാ​സ്റ്റ്യ​ൻ ചാ​ക്കോ​ള, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​ന്നി​ട്ടു​ള്ള ശ​ബ്ദോ​പ​യോ​ക്താ​ക്ക​ൾ​ക്കു​വേ​ണ്ടി ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശി​ൽ​പ​ശാ​ല​യി​ൽ വോ​ക്കോ​ള​ജി​സ്റ്റ് ഫാ. ​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ, പ്ര​ഫ. ജോ​ർ​ജ് എ​സ്. പോ​ൾ, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​എ​ൻ​ടി സ്പെ​ഷ​ലി​സ്റ്റ് ഡോ. ​അ​ർ​ജു​ൻ ജി. ​മേ​നോ​ൻ, യോ​ഗ അ​ധ്യാ​പ​ക​ൻ

മ​നോ​ജ് ഭാ​സ്ക്ക​ർ, ക​ർ​ണാ​ടി​ക് സം​ഗീ​ത​ജ്ഞ​ൻ ഫാ. ​ആ​ൻ​ജോ പു​ത്തൂ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up