x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​റ​വ് 2026 ലോ​ഗോ പ്ര​കാ​ശ​നംചെ​യ്തു

വെബ് ഡെസ്ക്
Published: September 13, 2026 05:41 AM IST | Updated: September 13, 2026 05:41 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​ന ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി ഒ.​ജെ. ജനീ​ഷ്, ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്

ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ യു​വ​ജ​ന ക​ലോ​ത്സ​വ​മാ​യ നി​റ​വ് 2026ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ്, ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, എം​എ​ല്‍​എ​മാ​രാ​യ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, ടി.​ജെ. സ​നീ​ഷ്കു​മാ​ര്‍ ജോ​സ​ഫ്, രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. കെ​സി​വൈ​എം രൂ​പ​ത ചെ​യ​ര്‍​മാ​ന്‍ സി​ബി​ന്‍ പൗ​ലോ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​തി​ന്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

താ​ഴെ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ കെ​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ര​ച​നാ മ​ത്സ​ര​ങ്ങ​ളും ഒ​ക്ടോ​ബ​ര്‍10​ന് ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up