x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രി മു​ര​ളീ​ധ​ര​ൻ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി


Published: July 13, 2026 03:07 AM IST | Updated: July 13, 2026 03:07 AM IST

ആ​ൽ​മ​ര​ത്തി​ന്‍റെ ന​ടീ​ൽ ക​ർ​മം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി.
രാ​വി​ലെ ഏ​ഴ​ര​യ്ക്കു കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ, മെം​ബ​ർ കെ.​പി. അ​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ​ൻ കു​രി​യ​ച്ചി​റ, ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു പ​ടി​ഞ്ഞാ​റേ ഗോ​പു​രം ശ്രീ​മൂ​ല സ്ഥാ​ന​ത്തെ ദീ​പ​സ്തം​ഭ​ത്തി​നു സ​മീ​പം ആ​ൽ​മ​രം ന​ടീ​ൽ ച​ട​ങ്ങും നി​ർ​വ​ഹി​ച്ചു. 120 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​രം ഉ​ണ​ങ്ങി​യ​തി​നെ തു​ട​ർ​ന്നു മു​റി​ച്ചു​മാ​റ്റി​യ​തോ​ടെ​യാ​ണ് പു​തി​യ ആ​ൽ ന​ട്ട​ത്.

Tags : Minister Muraleedharan Nattuvishesham District News

Recent News

Corehub Up