x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​ക​ജാ​തിമോ​ർ​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

വെബ് ഡെസ്ക്
Published: July 24, 2026 01:36 AM IST | Updated: July 24, 2026 01:36 AM IST

ബി​ജെ​പി പ​ട്ടി​ക​ജാ​തിമോ​ർ​ച്ച പ​ട്ടി​ക​ജാ​തി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച്.

തൃ​ശൂ​ർ: ബി​ജെ​പി പ​ട്ടി​ക​ജാ​തി മോ​ർ​ച്ച തൃ​ശൂ​ർ റ​വ​ന്യൂ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. പ​ന്ത​ളം പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ തു​റ​ന്ന് ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്റ്റൈ​പ്പ​ൻ​ഡ്, ലം​പ്സം ഗ്രാ​ന്‍റ് ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും കു​ടി​ശി​ക​യാ​യ 377 കോ​ടി രൂ​പ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി പ​ട്ടി​ക​ജാ​തി മോ​ർ​ച്ച നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ത​യ്യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജു​മോ​ൻ വ​ട്ടേ​ക്കാ​ട്, സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് നെ​ല്ലി​ക്കാ​ട്, രാ​ജേ​ഷ് കൊ​ട്ടാ​ര​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Clashes Scheduled Caste March

Recent News

Corehub Up