x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: August 31, 2026 02:53 AM IST | Updated: August 31, 2026 02:53 AM IST

പ​റ​വൂ​ർ ന​ഗ​ര​ത്തി​ലെ കെ.​ആ​ർ. വി​ജ​യ​ൻ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യം.

പ​റ​വൂ​ർ: പ​റ​വൂ​ർ ന​ഗ​ര​ത്തി​ലെ ന​മ്പൂ​രി​യ​ച്ച​ൻ​ആ​ലി​ന് സ​മീ​പ​ത്തു​ള്ള കെ.​ആ​ർ. വി​ജ​യ​ൻ മെ​മ്മോ​റി​യ​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു. പ്ളാ​സ്റ്റി​ക്, ഫു​ഡ് വേ​സ്റ്റ്, ഉ​പ​യോ​ഗ ശൂ​ച​ന്യ​മാ​യ വ​സ്തു​ക്ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യ​മാ​ണ് ചാ​ക്കു​ക​ളി​ലാ​ക്കി ഇ​വി​ടെ കൊ​ണ്ടു​വ​ന്ന​ത് ത​ള്ളു​ന്ന​ത്. പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് പ്ര​ധാ​ന വ​രു​മാ​നം ല​ഭി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സാ​ണി​ത്.

മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​രും ഗൗ​നി​ക്കു​ന്നി​ല്ല. മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​ത് കോം​പ്ല​ക്സി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ന്നു​ണ്ട്. കോം​പ്ല​ക്സി​ന്‍റെ പ്ര​വേ​ശ​ന ക​വ​ട​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കോം​പ്ല​ക്സി​ലെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. കോം​പ്ല​ക്സി​ന് പു​റ​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി സ​മ​യ​ത്ത് ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up