x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ മ​ഴ​യാ​ത്ര ന​ട​ത്തി

വെബ് ഡെസ്ക്
Published: July 13, 2026 01:50 AM IST | Updated: July 13, 2026 01:50 AM IST

ജ​വ​ഹ​ര്‍ സാം​സ്‌​കാ​രി​ക​വേ​ദി ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ മ​ഴ​യാ​ത്ര.

കാ​ഞ്ഞ​ങ്ങാ​ട്: ജ​വ​ഹ​ര്‍ സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ര്‍​ത്തി കാ​ഞ്ഞ​ങ്ങാ​ട് മു​ത​ല്‍ റാ​ണി​പു​രം വ​രെ മ​ഴ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ഷ​മീ​ര്‍ പി. ​കു​ന്ദ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​വ​ഹ​ര്‍ സാം​സ്‌​കാ​രി​ക വേ​ദി ചെ​യ​ര്‍​മാ​ന്‍ വി.​വി. നി​ഷാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു പ​ദ്മ​നാ​ഭ​ന്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, നി​ഷാ​ന്ത് പ്ലാ​വി​ലാ​യ, അ​നൂ​പ് ഓ​ര്‍​ച്ച, സ​തീ​ശ​ന്‍ കീ​ക്കാം​ങ്കോ​ട്ട്, സു​ധീ​ഷ് പാ​ണൂ​ര്‍, ജ​തീ​ഷ് കാ​യ​ക്കു​ളം, പ്ര​ദീ​പ് പ​ള്ള​ക്കാ​ട്, സ​നീ​ഷ മ​യ്യി​ച്ച, ശ്രീ​നി വ​ള്ളി​ക്കു​ന്ന്, ബി​ജു കൊ​ട്ര​ച്ചാ​ല്‍, ര​ദീ​പ് കാ​ന​ക്ക​ര, പ്ര​മോ​ദ് ചെ​ക്യാ​ര്‍​പ്, അ​മ​ല്‍​നാ​ഥ്, അ​ഭി​ജി​ത്ത് ക​ല്യോ​ട്ട്, സാ​നി​യ, പ്ര​ജ്വ​ല്‍ പ്ര​കാ​ശ്, സ​ന്മ​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Rain Journey' Nattuvishesham District News

Recent News

Corehub Up