x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​നി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: July 13, 2026 02:49 AM IST | Updated: July 13, 2026 02:49 AM IST

ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് സോ​പാ​ന സം​ഗീ​ത​ജ്ഞ ആ​ശ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ള്ളാ​നി: വെ​ള്ളാ​നി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. സോ​പാ​ന സം​ഗീ​ത​ജ്ഞ ആ​ശ സു​രേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​സ്മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ നി​മി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​ൽ. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Cultural Fest Nattuvishesham District News

Recent News

Corehub Up